താലോലം
- Ashwin Kumar
- Jan 7, 2019
- 1 min read
2015 മുതൽ സ്വപനം കണ്ടതാണ് താലോലം എന്ന സ്വപനം ഇന്ന് അത് ഇതാ യൂട്യൂബ് വെളിത്തിരയിൽ റിലീസ് ആയിരിക്കുന്നു.എന്റെയും എന്റെ കൂട്ടുകാരുടെയും 4 വർഷത്തെ സ്വപനം 2015ൽ പാട്ട് റെക്കോർഡിങ്ങും കഴിഞ്ഞു പൂജയും കാമറ സ്വിച്ച്ചോണും നിർവഹിച്ച.പലവിധ കാരണങ്ങളാൽ നീണ്ടു 2017ൽ ഷൂട്ട് പൂർത്തിയായി 2018ൽ റിലീസ് ചെയ്യാൻ തീരുമാനിച്ചു എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ അത് ഇന്ന് 2019 ജനുവരി 07 നിങ്ങളുടെ മുന്നിൽ എത്തുകയാണ്.കാണുക അനുഗ്രഹിക്കുക ആശീർവദിക്കുക്ക
അമ്മതൻ വാത്സല്യതട്ടിൽ ചൂടേറ്റു ഉറങ്ങുന്ന എല്ലാ കുരുന്നുകൾക്കും ഞങ്ങൾ താലോലം സമർപ്പിക്കുന്നു
https://www.youtube.com/watch?v=ZppoWLyqKWU
Comments